¡Sorpréndeme!

ലൂസിഫറിനെ മലത്തിയടിക്കാൻ രാജ | filmibeat Malayalam

2019-04-03 264 Dailymotion

lucifer and madura raja clash in boxoffice after april 12
മലയാള സിനിമയുടെ നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവരെ രണ്ടുപേരെയും മാറ്റി നിര്‍ത്തിയുള്ള സിനിമകളെക്കുറിച്ച് മലയാളിക്ക് ഓര്‍ക്കാന്‍ പോലും കഴിയില്ല. പരസ്പരപൂരകങ്ങളായാണ് സംവിധായകര്‍ പോലും ഇവരെ വിശേഷിപ്പിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി ബോക്‌സോഫീസിലെ അടക്കിഭരിച്ച് മുന്നേറുന്ന താരരാജാക്കന്‍മാര്‍ ഒരുമിച്ചെത്തുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.